Central Government Health Scheme: Vacancy of 40 Allopathic Doctors | കേന്ദ്ര സര്‍ക്കാര്‍ ഹെല്‍ത്ത് സ്‌കീം: 40 അലോപ്പതി ഡോക്ടര്‍മാരുടെ ഒഴിവ്, ശമ്പളം 75000 രൂപ

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ ദില്ലിയിലെ സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീം (CGHS) ഡിസ്പെൻസറികളിൽ അവസരം. അലോപ്പതി ഡോക്ടർമാരുടെ 40 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക് കരാർ...