INI CET 2021 അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ് കമ്പൈന്‍ഡ് എന്‍ട്രസ് ടെസ്റ്റിന്റെ (INI CET 2021) അഡ്മിറ്റ് കാര്‍ഡ് പുറത്ത് വിട്ട് എയിംസ്(AIIMS). ജൂണ്‍ 16നാണ് പരീക്ഷ aiimsexams.ac.in എന്ന വൈബ്‌സൈറ്റ് വഴി...