ഗുരുവായൂർ ദേവസ്വത്തിൽ മെഡിക്കൽ സൂപ്രണ്ട്, ഫിസിഷ്യൻ നിയമനം – PRD Live

കേരള ദേവസ്വം റിക്രൂട്ടമെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ മെഡിക്കൽ സൂപ്രണ്ട് (കാറ്റഗറി നം. 39/2020) ഫിസിഷ്യൻ (കാറ്റഗറി നം.22/2020) തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജൂലൈ 8ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവനന്തപുരം നന്തൻകോടുള്ള പ്രധാന ഓഫീസിലെ കോൺഫറൻസ് ഹാളിൽ നടക്കും. ഇന്റർവ്യൂ മെമ്മോ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

Source link

Leave a Reply

Your email address will not be published. Required fields are marked *