ആത്മനിർഭർ ഭാരത് റോസ്ഗർ യോജന: ഇത് എന്താണ്, ആർക്കാണ് ഇത് ലഭിക്കുക?

ഇത് എന്താണ്? രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പുതിയ കേന്ദ്ര സർക്കാർ പദ്ധതിയാണ് ആത്മ നിർഭാർ ഭാരത് റോസ്ഗർ യോജന. നവംബർ 12 നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇത്...